അറിവ് · സൗജന്യ മാതൃകാ പരീക്ഷ
കേരള സർക്കാർ ജോലി പരീക്ഷകൾക്കുള്ള (ബിരുദതല പ്രാഥമിക പരീക്ഷ) സൗജന്യ മാതൃകാ പരീക്ഷ: 100 ചോദ്യം, 75 മിനിറ്റ്, തെറ്റിന് 1/3 മാർക്ക് കുറയും. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് മീഡിയം. ഫലം വിഷയം തിരിച്ച്, ഉത്തരങ്ങൾ പ്രിന്റ് ചെയ്യാം, സ്കോർ കാർഡ് പങ്കിടാം.
മുൻ ചോദ്യപേപ്പറുകളിലെ ചോദ്യങ്ങൾ, ഓരോന്നും അന്തിമ ഉത്തരസൂചികയുമായി രണ്ടുതവണ ഒത്തുനോക്കിയ ശേഷം, ചേർത്തുകൊണ്ടിരിക്കുന്നു. രജിസ്ട്രേഷൻ വേണ്ട: ഉത്തരങ്ങൾ നിങ്ങളുടെ ഫോണിൽ തന്നെ.
Arivu · free mock tests
Free mock tests for Kerala government job exams (Degree-level preliminary): 100 questions in 75 minutes with one-third negative marking, in Malayalam or English medium. See your score by subject, print the answers and share a score card.
Questions from past Kerala Public Service Commission papers are being added, each checked twice against the final answer key. No sign-up: your answers stay on your phone. Arivu is not part of the Kerala PSC.